ഇന്ന് അർജന്റീന ബ്രസീൽ പോരാട്ടം | OneIndia Malayalam

2018-10-16 33


ക്യാപ്റ്റനും ഇതിഹാസതാരവുമായ ലയണല്‍ മെസ്സിയുടെ അഭാവം ലാറ്റിന്‍ ക്ലാസിക്കിന്റെ ഗ്ലാമര്‍ കുറച്ചിട്ടുണ്ട്.ലോകകപ്പിനു ശേഷം ദേശീയ ടീമില്‍ നിന്നും മാറിനില്‍ക്കുകയാണ് മെസ്സി.
തന്റെ അടുത്ത സുഹൃത്തും മുന്‍ ടീമംഗവുമായ മെസ്സിക്കെതിരേ കളിക്കേണ്ട എന്നതില്‍ ആശ്വാസമുണ്ടെന്നാണ് നെയ്മര്‍ പ്രതികരിച്ചത്. ബാഴ്‌സലോണയ്ക്കു വേണ്ടി ഇരുവരും നേരത്തേ ഒരുമിച്ചു കളിച്ചിട്ടുണ്ട്. നെയ്മര്‍ പിന്നീട് ബാഴ്‌സ വിട്ടു പിഎസ്ജിയിലേക്കു ചേക്കേറുകയായിരുന്നു.

neymar about messi